ദൈവ സ്നേഹം
അറിയുന്നു ഞാന്‍ നിന്റെ സ്നേഹം
പാപങ്ങള്‍ ചെയ്താലും വേദനിപ്പിച്ചാലും
മാറാത്ത സ്നേഹമീ ദൈവസ്നേഹം
(അറിയുന്നു )
കാലിതന്‍ കൂട്ടില്‍ ഭൂജാതനായി
രോഗങ്ങള്‍ ദുരിതങ്ങള്‍ എല്ലാം അകറ്റി
കാല്‍വരി ഗിരിയില്‍ ജീവന് വെടിഞ്ഞു
ഉത്ഥിതനായ് സ്വര്‍ലോകം പൂകി
(അറിയുന്നു)
കരയുന്ന നേരത്ത് കണ്ണീര് തുടച്ചു
വീഴുന്ന നേരത്ത് കൈതാങ്ങലായി
വഴിതെറ്റും നേരത്ത് വഴികാട്ടിയായി
പ്രാണന്റെ പ്രാണനായ് കാക്കുന്ന സ്നേഹം
(അറിയുന്നു)
പാപങ്ങള്‍ ചെയ്താലും വേദനിപ്പിച്ചാലും
മാറാത്ത സ്നേഹമീ ദൈവസ്നേഹം
(അറിയുന്നു )
കാലിതന്‍ കൂട്ടില്‍ ഭൂജാതനായി
രോഗങ്ങള്‍ ദുരിതങ്ങള്‍ എല്ലാം അകറ്റി
കാല്‍വരി ഗിരിയില്‍ ജീവന് വെടിഞ്ഞു
ഉത്ഥിതനായ് സ്വര്‍ലോകം പൂകി
(അറിയുന്നു)
കരയുന്ന നേരത്ത് കണ്ണീര് തുടച്ചു
വീഴുന്ന നേരത്ത് കൈതാങ്ങലായി
വഴിതെറ്റും നേരത്ത് വഴികാട്ടിയായി
പ്രാണന്റെ പ്രാണനായ് കാക്കുന്ന സ്നേഹം
(അറിയുന്നു)

